തന്റെ ഒരു സിനിമയില്‍ അച്ഛന്‍ രജനികാന്തിനെ അഭിനയിപ്പിക്കാന്‍ എപ്പോഴെങ്കിലും അഭിനയിപ്പിക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ മറുപടി നല്‍കുന്നു. താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ആരാധികയായി താന്‍ അദ്ദേഹത്തെ ആസ്വദിക്കുകയാണെന്ന് ഐശ്വര്യ പറഞ്ഞു. എങ്കിലും അവസരം വന്നാല്‍ അത് ഏറ്റെടുക്കുമെന്നും സംവിധായക കൂട്ടിച്ചേര്‍ത്തു.