ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ലിയോ ( ലിയോ: ബ്ലഡി സ്വീറ്റ്).ലിയോ ദാസ്,പാര്‍ത്ഥിപന്‍ എന്നിങ്ങനെയുള്ള രണ്ട് കഥാപാത്രങ്ങളെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പാര്‍ത്ഥിയുടെ ഭാര്യയായി തൃഷ വേഷമിടും.പാര്‍ത്ഥിയുടെ മകനായി മാത്യു തോമസ് ചിത്രത്തിലുണ്ട്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ഭാഗമായാണ് ലിയോ എത്തുന്നത്.
തൃഷ , സഞ്ജയ് ദത്ത് , അര്‍ജുന്‍ സര്‍ജ , ഗൗതം വാസുദേവ് ??മേനോന്‍ , മന്‍സൂര്‍ അലി ഖാന്‍ , മിഷ്‌കിന്‍ എന്നിവര്‍ക്കൊപ്പം വിജയ് ടൈറ്റില്‍ കഥാപാത്രത്തെഅവതരിപ്പിക്കുന്നു.