സൂപ്പര്‍ഹീറോയായി തേജ സജ്ജ, ഹനുമാന്‍ ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:28 IST)
പാന്‍ ഇന്ത്യന്‍ സിനിമയായി റിലീസിന് ഒരുങ്ങുന്ന ഹനുമാന്‍ ട്രെയിലര്‍ പുറത്തുവന്നു.തേജ സജ്ജ നായകനായി എത്തുന്ന ചിത്രം കാഴ്ചക്കാര്‍ക്ക് ഒരു ദൃശ്യവിരുന്ന് തന്നെയാകും.
 
പ്രശാന്ത് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 11 ഭാഷകളായി ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തും. ജനുവരി 12നാണ് റിലീസ്.ശിവേന്ദ്രയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍