ദിലീപ് ഒന്നുമല്ല, ചിരിപ്പിക്കാൻ സിദ്ദിഖ് തന്നെ വേണം,'വോയ്‌സ് ഓഫ് സത്യനാഥൻ' കോമഡി രംഗം, വീഡിയോ
റാഫിയുടെ മികച്ച സംവിധാനവും ദിലീപിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു. 'വോയ്സ് ഓഫ് സത്യനാഥൻ' ദിലീപിന്റെ ഒരു തിരിച്ചുവരവ് തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ മുൻ റിലീസുകളിൽ ഭൂരിഭാഗവും പരാജയമായിരുന്നു.