ക്ലിയോപാട്രയായി ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

കെ ആര്‍ അനൂപ്

വെള്ളി, 25 ജൂണ്‍ 2021 (11:02 IST)
ഒരു ഇടവേളയ്ക്കു ശേഷം ബിഗ് ബോസ് താരം സൂര്യ സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത് അടിപൊളി മേക്കോവറുമായയിരുന്നു.താരത്തിന്റെ ക്ലിയോപാട്ര ഫോട്ടോ ഷൂട്ട് വൈറലാകുകയാണ്. ഇപ്പോളിതാ ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
 
ബിഗ് ബോസ് സീസണ്‍ 3യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാകാനൊരുങ്ങുകയാണ് നടി.നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും സൂര്യ പറഞ്ഞു. തമിഴിലും തെലുങ്കിലുമായാണ് സൂര്യ പുതിയ ചിത്രങ്ങള്‍ ചെയ്യുന്നത്.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദിയും താരം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍