21 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌ക്കൊപ്പം സൂര്യ ?'ദളപതി 67'ലെ പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 31 ഡിസം‌ബര്‍ 2022 (17:02 IST)
വിജയുടെ പുതിയ സിനിമയില്‍ സൂര്യയും ഉണ്ടാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.'ദളപതി 67'ല്‍ സൂര്യയും ഉണ്ടാകുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. 
 
'ദളപതി 67'ല്‍ സൂര്യ ജോയിന്‍ ചെയ്താല്‍, 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌ക്കൊപ്പം നടന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. 'ഫ്രണ്ട്‌സ്' എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഒന്നും പുറത്തുവന്നിട്ടില്ല.
 
തൃഷയാണ് ചിത്രത്തിലെ നായിക.
 
  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍