38 ഭാഷകളിൽ മാത്രമല്ല കങ്കുവപ്രദർശനത്തിന് എത്തുന്നത്.ഇമ്മേഴ്‌സീവ് ഐമാക്സ് ഫോർമാറ്റിലും 2ഡി, 3ഡി പതിപ്പുകളിലും റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്. ലോകമെമ്പാടുമുള്ള മെഗാ റിലീസായി എത്തുന്ന സിനിമ ഇതുവരെ ഹിന്ദി സിനിമകൾ റിലീസ് ചെയ്യാത്ത ഇടങ്ങളിലും എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.2024 ഏപ്രിൽ 11 ന് കങ്കുവഎത്തുമെന്നാണ് കേൾക്കുന്നത്.