ചൂടന്‍ പ്രസ്താവനയുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ രംഗത്ത്. പ്രസിദ്ധ ഫാഷന്‍ മാഗസിനായ പ്ലേ ബോയിയുടെ കവര്‍ ചിത്രത്തില്‍ നൂല് ബന്ധമില്ലാതെ നില്ക്കാന് താന്‍ ഒരുക്കമാണെന്നാണ് സണ്ണി വ്യക്തമാക്കിയിരിക്കുന്നത്. പോണ് സിനിമകള്‍ ഉപേക്ഷിച്ച് ബോളിവുഡില്‍ ചുവടുറപ്പിച്ച സണ്ണിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ ചൂടു പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം പ്ലേ ബോയിയുടെ കവര്‍ ചിത്രത്തില്‍ മോഡലായത് ഹോളിവുഡ് താരം ലിന്‍സെയ് ലോഹനാണ്. നൂല് ബന്ധമില്ലാതെയാണ് മാഗസിന്റെ ചിത്രത്തിനായി ഇവര്‍ നിന്നു കൊടുത്തത്. ഇതിന് പ്രതിഫലമായി വാങ്ങിയത് അഞ്ചു കോടി രൂപയാണ്.
ഈ വാര്‍ത്തയോട് പ്രതികരിക്കവെയാണ് സണ്ണി തന്റെ നിലപാട് വ്യക്തമാക്കിയത്. എനിക്ക് നാല് കോടി പ്രതിഫലം ലഭിച്ചാല്‍ നൂല് ബന്ധമില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഒരുക്കമാണ്. ലിന്‍സെയ് ലോഹന് തന്റെ അത്ര സൌന്ദര്യമില്ല. തന്റെ ചുംബനത്തിനും സ്പര്ശനത്തിനുമായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ പലരും തയാറാണെന്നും സണ്ണി വ്യക്തമാക്കി.