ചങ്ക് ബ്രോ, ജയസൂര്യക്കൊപ്പം സുധീഷ്, സിനിമയ്ക്കായുള്ള പുത്തന്‍ ലുക്കില്‍ താരങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (09:13 IST)
നടന്‍ സുധീഷ് മലയാളം സിനിമയില്‍ നിന്നും നിറസാന്നിധ്യമാണ്.1984-ല്‍ പുറത്തിറങ്ങിയ ആശംസകളോടെ എന്ന സിനിമയിലൂടെയാണ് സുധീഷ് സിനിമയിലെത്തിയത്. കുറച്ചുകാലത്തിനുശേഷം വീണ്ടും തന്നെ പ്രിയ സുഹൃത്ത് ജയസൂര്യയെ കണ്ട സന്തോഷത്തിലാണ് സുധീഷ്. ഇരുവരും തങ്ങളുടെ പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള ലുക്കിലാണ് കാണാനായത്.
 
ക്ലീന്‍ ഷേവ് ലുക്കില്‍ സുധീഷ് എത്തിയപ്പോള്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ സിനിമയ്ക്കായുള്ള ലുക്കിലാണ് ജയസൂര്യയെ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudheesh Actor (@sudheesh_actor)

മുദ്ര (1989) , വേനല്‍ക്കിനാവുകള്‍ (1991) , വല്യേട്ടന്‍ (2000) , തീവണ്ടി (2018) തുടങ്ങിയ സിനിമകളിലെ സുധീഷിന്റെ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudheesh Actor (@sudheesh_actor)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍