സു..സു... സുധി വാത്മീകം; ടീസര്‍ കാണാം

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (17:52 IST)
ജയസൂര്യ നായകനാകുന്ന സു സു സുധി വാത്മീകം എന്ന സിനിമയുടെ ആദ്യടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വിക്കുള്ള സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സു സു സുധി വാത്മീകത്തിനുണ്ട്.