റിലീസിന് മുമ്പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ്സ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തില്‍ ലഭിച്ചതാണ്. ചിത്രത്തിന് ലഭിച്ച വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിംഗ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത് എന്നാണ് സംവിധായകന്‍ പറഞ്ഞത്.