ദേശീയ അംഗീകാരം ലഭിച്ച 'ഐന്‍'- ട്രെയിലര്‍

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (16:02 IST)
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രചന നാരായണന്‍കുട്ടിയാണ് ചിത്രത്തിലെ നായിക. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍  മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐനിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം.