ലോക്ക്ഡൗണ്‍ കാലത്ത് ഫോട്ടോഷൂട്ടുകളുമായി നിരവധി താരങ്ങള്‍ താരങ്ങളാണ് രംഗത്തുവരുന്നത്. ഇപ്പോഴിതാ നടിയും അവതാരകയുമായ ശ്രുതി മേനോന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്. മോഡല്‍ ലൈഫ്, ന്യൂ വര്‍ക്ക്, ഷൂട്ടിംഗ് തുടങ്ങിയ ഹാഷ് ടാഗുകളിലാണ് പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.