1975ല്‍ ഇറങ്ങിയ ഷോലെയുടെ പുനരാവിഷ്കാരമെന്ന രീതിയില്‍ ആര് ജി വി ആഗ് എന്ന ചിത്രം എടുത്തിരുന്നു. 2007ല്‍ ഇറങ്ങിയ ചിത്രത്തില്‍ ഷോലെയില്‍ നിന്നും അതേപടി കഥയും, കഥാപാത്രങ്ങളെയും സംഗീതവും ഒറിജിനല്‍ ഷോലെയില്‍ നിന്നും പകര്‍പ്പവകാശ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍വിജി ഗ്രൂപ്പ് കടംകൊണ്ടുവെന്ന് ജസ്റ്റിസ് മന്‍മോഹന്‍സിംഗ് അടങ്ങിയ ഡല്‍ഹി ഹൈക്കോടതി ബെഞ്ച് കണ്ടെത്തി.