വൈറലായി സനൂഷയുടെ ഡബ്സ്മാഷ്, കൂട്ടിന് സനൂപും

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (10:45 IST)
നടി സനുഷയുടേയും സഹോദരൻ സനൂപിന്റെയും ഡബ്‌സ്‌മാഷ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കട്ടപ്പനയിലെ ഋഥ്വിക് റോഷനിലെ സലിംകുമാറിന്റെ ഡയലോഗ് ആണ് സനുഷ അവതരിപ്പിച്ചത്. കൂട്ടിന് സഹോദരൻ സനൂപും ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article