അമേരിക്കന്‍ ഗുസ്തികാരന് ബ്രോക്ക് എഡ്വേര്‍ഡ് ലെന്സറെ കുറിച്ചാണ് ഇത്തവണ സന്തോഷിന് പറയാനുള്ളത്. 5 തവണ വേള്‍ഡ് ചാമ്പ്യനായിരുന്ന ബ്രോക്ക് എഡ്വേര്‍ഡ് ലെന്സറുടെ മസില് എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആയേനെ, ചുളിവില്‍ കുറച്ച് കാമുകിമാരേയും ഞാന്‍ ഒപ്പിച്ചേനെയെന്നായിരുന്നു സന്തോഷ് പറഞ്ഞത്. സന്തോഷ് തന്റെ ഫേസ്ബുക്കില്‍ കൂടിയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.