ഹോട്ടായി സാനിയ ഇയ്യപ്പന്‍; വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ വൈറല്‍

വെള്ളി, 28 ജനുവരി 2022 (21:30 IST)
നടി സാനിയ ഇയ്യപ്പന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ ഫിറ്റ്‌നെസ് വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങളെന്നാണ് ആരാധകര്‍ ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

Click Here to Watch Video
 
സാനിയയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. എല്ലാ ചിത്രങ്ങളിലും വളരെ സ്റ്റൈലിഷ് ആയാണ് സാനിയ പ്രത്യക്ഷപ്പെടാറുള്ളത്.
 
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍