ഗ്ലാമറസായി സാനിയ ഇയപ്പന്‍, നടിയുടെ പുതിയ സിനിമ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 1 മാര്‍ച്ച് 2023 (09:07 IST)
നര്‍ത്തകി കൂടിയായ നടിയാണ് സാനിയ ഇയപ്പന്‍.ഗ്ലാമറസ് ലുക്കുകളില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
ഫോട്ടോഗ്രാഫര്‍: ജിക്സണ്‍ 
 റീടച്ച്: അജ്മല്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന 'എന്‍പി42' എന്ന സിനിമയുടെ തിരക്കിലാണ് സാനിയ ഇയ്യപ്പന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍