'ജോസഫ്': എജ്ജാതി വിസ്മയമാണ് 'ജോജു ഭായ്' നിങ്ങൾ?

ചൊവ്വ, 20 നവം‌ബര്‍ 2018 (11:42 IST)
പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രേക്ഷകർക്ക് പുറമേ ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. സംവിധായകൻ സാജിദ് യഹിയ ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍