ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ രാധാകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തിലേക്ക്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റോബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയ്ക്കൊപ്പമാണ് റോബിന്‍ സഹകരിക്കുക എന്ന കാര്യത്തില്‍ വ്യക്തമായിരുന്നില്ല. ഇപ്പോള്‍ ഇതാ റോബിന്‍ ബിജെപിയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.