പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ രജീഷ അവതരിപ്പിക്കുന്നുണ്ട്.നേരത്തെ മുത്തയ്യ മുരളീധരന്റെ ബയോപിക് വിജയ് സേതുപതി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നായികയായി രജീഷ പേരായിരുന്നു ഉയര്‍ന്നുവന്നത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം വേണ്ടെന്ന് വെച്ചു.