ഒറ്റ സിനിമയിലൂടെ നിറയെ ആരാധകര്‍, സാരിയില്‍ തിളങ്ങി 'അപ്പന്‍'സിനിമ താരം രാധിക രാധാകൃഷ്ണന്‍

കെ ആര്‍ അനൂപ്

ബുധന്‍, 3 മെയ് 2023 (11:06 IST)
അപ്പന്‍ എന്ന സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ ഷീല എന്ന കഥാപാത്രത്തെ മറന്നുകാണില്ല.പുതുമുഖ നായിക രാധിക രാധാകൃഷ്ണനാണ് ഈ വേഷം ചെയ്ത്.
 
A post shared by Radhika Radhakrishnan (@r_radhikaofficial)

A post shared by Radhika Radhakrishnan (@r_radhikaofficial)

സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
A post shared by Radhika Radhakrishnan (@r_radhikaofficial)

സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് മജു ആണ്.അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 
 
A post shared by Radhika Radhakrishnan (@r_radhikaofficial)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍