പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 31 മെയ് 2023 (11:08 IST)
ഗൗതമിന്റെ രഥം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പുണ്യ എലിസബത്ത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

ഇതുമായി ബന്ധപ്പെട്ട വീഡിയോ നടി പങ്കുവെച്ചിട്ടുണ്ട്.ടോബി കൊയ്പ്പള്ളിയാണ് പുണ്യയുടെ പ്രതിശ്രുത വരന്‍. ആറുമാസങ്ങള്‍ക്കുശേഷം ടോബിയെ കാണാന്‍ പോകുമ്പോള്‍ അവനായി പൂക്കള്‍ വാങ്ങി ബൊക്കെ തയ്യാറാക്കിയാണ് നടിയുടെ യാത്ര.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

ഒരു ദിവസത്തെ ലീവെടുത്ത് എയര്‍പോര്‍ട്ടിലെത്തി ടോബിയെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍