ഫെയര്‍ ആന്റ് ലൗലി, ചുങ്കത്ത് ജ്വല്ലറി പരസ്യങ്ങളിലെ സുന്ദരി, പൃഥ്വിരാജിന്റെ നായിക; പ്രിയാല്‍ ഗോറിനെ അറിയുമോ? താരം ഇപ്പോള്‍ ഇങ്ങനെ
പ്രിയാലിന്റെ ഇപ്പോഴത്തെ ചില ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നു. അനാര്‍ക്കലിയില്‍ നാദിറ എന്ന കഥാപാത്രത്തെയാണ് പ്രിയാല്‍ അവതരിപ്പിച്ചത്. മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രിയാല്‍ ജനിച്ചത്. 1994 നവംബര്‍ രണ്ടിന് ജനിച്ച പ്രിയാലിന് ഇപ്പോള്‍ 27 വയസ്സ് കഴിഞ്ഞു.