Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

'കെഎല്‍വി 2255'; കൈവീശി കാണിച്ച് നെയ്യാറ്റിന്‍കര ഗോപന്‍

ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 9 ഫെബ്രുവരി 2022 (10:22 IST)
രാജാവിന്റെ മകനിലെ ഒരു ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നത് പോലെ കെഎല്‍വി 2255 എന്ന നമ്പറിലുള്ള കറുത്ത ബെന്‍സ് കാറാണ് നെയ്യാറ്റിന്‍കര ഗോപന്റെ വാഹനം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട്

കോമഡിക്ക് പ്രാധാന്യമുള്ള മാസ്-ആക്ഷന്‍ ചിത്രമാണ്. ഒരു പ്രത്യേക ലക്ഷ്യത്തിനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാടിലേക്ക് എത്തുന്ന ഗോപന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍, മാര്‍ച്ചില്‍ വമ്പന്‍ റിലീസുകള്‍ ?