കാശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അയ്യ, ഔറംഗസേബ്, നാം ഷബന തുടങ്ങിയ ബോളിവുഡ് സിനിമകളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.അക്ഷയ് കുമാറിന്റെ സെല്‍ഫി എന്ന സിനിമയുടെ സഹ നിര്‍മ്മാതായിരുന്നു പൃഥ്വിരാജ്.കരണ്‍ ജോഹര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു.