കല്യാണി മാത്രമല്ല പ്രാര്‍ത്ഥനയും അങ്ങനെ തന്നെ, അമ്മയുടെ സാരി അടിച്ചുമാറ്റിയ മക്കളെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:16 IST)
സിനിമ താരങ്ങളുടെ ഓണ വിശേഷങ്ങള്‍ തീരുന്നില്ല. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ആണ്. പലരും സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമാണ് ഇത്തവണത്തെ ഓണം ആഘോഷിച്ചത്. ഓണക്കോടിയുടുത്ത ചിത്രങ്ങള്‍ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.അമ്മ ലിസിയുടെ സെറ്റുസാരി ഉടുത്താണ് കല്യാണി ഓണ ഫോട്ടോ ഷൂട്ട് നടത്തിയത്. തന്റെ വീട്ടിലും ഇതാണ് അവസ്ഥയെന്ന് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.അതിനു വീട്ടിലെയും സ്ഥിതി ഇതുതന്നെയാണ് എന്നാണ് കല്യാണിയുടെ പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prarthana (@prarthanaindrajith)

കുടുംബത്തോടൊപ്പമാണ് പൂര്‍ണിമ ഓണം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PRANAAH BRAND OFFICIAL (@poornimaindrajith)

ബ്രോ ഡാഡി തിരക്കിലാണ് കല്യാണി പ്രിയദര്‍ശന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article