✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'സാർ താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്' മമ്മൂട്ടിയോട് പൊതുവേദിയിൽ മാപ്പ് പറഞ്ഞ് പീറ്റർ ഹെയ്ൻ
Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (09:17 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന 'മധുരരാജ' ഇന്ന് തീയേറ്ററുകളിലെത്തുകയാണ്.ഒരു ബോസ്ഓഫീസ് ഹിറ്റ് തന്നെ ആകും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ .
മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടിക്കിടെ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി സംഘടന സംവിധായകന് പീറ്റര്‍ ഹെയ്ന്. എറണാകുളത്തപ്പന് ഗ്രൗണ്ടിലെ ഓപ്പണ്‍ വേദിയില്‍ വച്ചാണ് അദ്ദേഹം മനസ് തുറന്നത്. ഏറെ പ്രയാസകരമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുവാന്‍ മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയത് കൊണ്ടാണ് പീറ്റര്‍ ഹെയ്ന് ക്ഷമാപണം നടത്തിയത്.
“നിലവില്‍ ചെയ്ത ആക്ഷന്‍ രംഗങ്ങളെക്കാള്‍ മികച്ചതാകണം മധുരരാജയിലെ ആക്ഷനുകള്‍ എന്ന് എനിക്കും സംവിധായകന് വൈശാഖിനും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് മമ്മൂട്ടി സാറിന് വളരെ കഠിനമായ ആക്ഷന്‍ രംഗങ്ങളാണ് നല്‍കിയത്. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകളും എടുത്തത്. ഇതിനോടെല്ലാം അദ്ദേഹം സഹകരിച്ചു. ആരാധകര്‍ക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാർ താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്. ആരാധകര്‍ക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു താരത്തെ ലഭിച്ച നിങ്ങളുടെ ആരാധകര്‍ വളരെ ഭാഗ്യവാന്മാരാണ്’. പീറ്റര്‍ ഹെയ്ന് പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സാറ്റലൈറ്റ് റൈറ്റ് 14 കോടി, പ്രീബുക്കിംഗില്‍ കോടികള്‍; റിലീസിന് മുമ്പ് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് മധുരരാജ !
‘അദ്ദേഹത്തിന് പ്രത്യേക പരിഗണന കൊടുക്കണം’ - പ്രേം കുമാറിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി!
‘തള്ളാനൊന്നും ഉദ്ദേശിക്കുന്നില്ല, പടം ഇഷ്ടമായാൽ നിങ്ങൾ തള്ളിക്കോ’ - ചിരി പടർത്തി മമ്മൂട്ടി
ഒറ്റയടിക്ക് ഏത് വില്ലനെയും വീഴ്ത്തും, ഇത് രാജ സ്റ്റൈല്‍ ! - മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങള്‍ ഞെട്ടിക്കുന്നു!
ലൂസിഫറിന് 400 തിയേറ്റർ, മധുരരാജയ്ക്ക് വെറും 130? മമ്മൂട്ടി – മോഹൻലാൽ ആരാധകർ കൊമ്പുകോർക്കുമ്പോൾ വിരൽ നീളുന്നത് ചില സത്യങ്ങളിലേക്കോ?
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി
India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും
Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ
സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്' അറസ്റ്റില്‍
Next Article
ഒരാൾക്ക് വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല: ഡബ്ല്യുസിസിയെ വിമർശിച്ച് പൊന്നമ്മ ബാബു