സേതു സംവിധാനം ചെയ്ത ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ഫാമിലി സിനിമ സമീപകാലത്തെ മമ്മൂട്ടിച്ചിത്രങ്ങളില്‍ ഏറ്റവും മികച്ച ബോക്സോഫീസ് പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായാണ് വിവരം. ചെറിയ ബജറ്റില്‍ ചിത്രീകരിച്ചു എന്നത് ഈ സിനിമയ്ക്ക് വലിയ നേട്ടമായി മാറുകയാണ്.