ബിഗ് ബോസ് മത്സരങ്ങള്‍ പുറത്ത് നിന്ന് കണ്ടവരാണ് വൈല്‍ഡ് കാര്‍ഡായി
എത്തുക. അങ്ങനെ എത്തുന്ന മത്സരാര്‍ത്ഥികളോട് പുറത്തു നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയുവാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തന്ത്രപൂര്‍വ്വം ശ്രമിക്കും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഒമര്‍ ലുലു.
ഇവര്‍ നമ്മളെ ആദ്യം വന്ന് നമ്മളെ പൂളിലേക്ക് വിളിക്കും. അവിടെ മൈക്ക് ഇല്ലല്ലോ, അതുകൊണ്ടാണ് നമ്മളെ പൂളിലേക്ക് വിളിക്കുന്നത്. നമ്മള്‍ അപ്പോള്‍ പറയുന്നത് ആരും കേള്‍ക്കില്ലല്ലോ എന്നും ഒമര്‍ ലുലു ഏഷ്യാനെറ്റ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.