ഉയരത്തില്‍ നിന്ന് ചാടി മോഹന്‍ലാല്‍,'ഒടിയന്‍' മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 18 ഏപ്രില്‍ 2024 (12:58 IST)
വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്‍' ഇപ്പോഴും കാണാന്‍ ആളുകളുണ്ട്.ചിത്രത്തിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 
ഒരു മരത്തിന്റെ ഉയരത്തോളം പൊക്കമുളള ഗോവണിയില്‍ മോഹന്‍ലാല്‍ കയറുകയും അതില്‍ നിന്ന് ചാടുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍