ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമാതാരം, ഭാര്യയും നടി, ആളെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (09:16 IST)
നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറിന് ഇന്ന് ജന്മദിനമാണ്. 1993 ഒക്ടോബര്‍ 10ന് ജനിച്ച താരത്തിന് 30 വയസ്സാണ് പ്രായം. വിവാഹശേഷം എത്തിയ ആദ്യ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ഭാര്യയും നടിയുമായ നൂറിന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MilaanHolidays (@milaanholidays)

തന്റെ ഉറ്റസുഹൃത്തിനും സ്നേഹനിധിയായ ഭര്‍ത്താവിനും ജന്മദിനാശംസകള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടി എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Noorin Shereef (@noorin_shereef_)

കൊല്ലം സ്വദേശിയാണ് നൂറിന്‍. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി.സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍