ഇരട്ടക്കുട്ടികളുടെ അമ്മയും അപ്പയുമായി നയന്‍സും വിക്കിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (10:17 IST)
താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍. വിഘ്നേഷ് ശിവന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
 
'നയനും ഞാനും അപ്പനും അമ്മയുമായി. ഞങ്ങള്‍ ഇരട്ടക്കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു' വിഘ്നേഷ് കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് വിവാഹം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍