മന്മയി,കൃഷ്ണന്റെ രാധയായായി നവ്യ നായര്‍

കെ ആര്‍ അനൂപ്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (09:00 IST)
ഇടയ്ക്കിടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്താറുള്ള നടി നവ്യാനായര്‍ കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂരില്‍ എത്തിയത്. കൃഷ്ണന്റെ സ്നേഹിയതയായ രാധയായായി നടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

രാധയുടെ മറ്റൊരു പേരാണ് മന്മയി എന്നതും നവ്യ ചിത്രങ്ങള്‍ക്ക് താഴെ കുറിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

'മന്മയി മറ്റാരുമല്ല, ശ്രീകൃഷ്ണന്റെ മുഖ്യപത്‌നിയായ രാധയാണ്.. സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അനുകമ്പയുടെയും ഭക്തിയുടെയും ദേവത..'-നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍