സിനിമയില്‍ നിന്ന് ഒരു പ്രണയം ഉണ്ടായിരുന്നു, അത് വര്‍ക്ക് ഔട്ട് ആയില്ല: നവ്യ നായര്‍

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (08:21 IST)
തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി നവ്യ നായര്‍. സിനിമ മേഖലയില്‍ നിന്നുള്ള ഒരാളെ പ്രണയിച്ചിരുന്നെന്നും എന്നാല്‍ അത് വര്‍ക്ക് ഔട്ട് ആയില്ലെന്നും നവ്യ പറഞ്ഞു. ആ താരത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും നവ്യ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article