അന്നത്തെ വിഷമം മാറി നവ്യ ഇപ്പോള്‍ ഹാപ്പിയാണ്, കാരണം ഇതാണ്

കെ ആര്‍ അനൂപ്

തിങ്കള്‍, 29 ജനുവരി 2024 (13:03 IST)
Navya Nair
സുരേഷ് ഗോപിയുടെയും മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയ നവ്യ ഒരു വിഷമം പറഞ്ഞിരുന്നു .വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. വിവാഹ തിരക്കായിരുന്നു അതിന് കാരണം. ഇപ്പോഴിതാ തന്റെ ചിരി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. സന്തോഷത്തിന് പിന്നിലും കാരണമുണ്ട്.
 
നവ്യ നായരുടെ നേതൃത്വത്തില്‍ നൃത്തവിദ്യാലയം ആരംഭിച്ചിരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് നടി നവ്യ നായര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

ജാനകി ജാനേ എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍