നടി നമിത അമ്മയാകുന്നു, നിറവയറില്‍ ഫോട്ടോഷൂട്ട് നടത്തി താരം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 10 മെയ് 2022 (12:35 IST)
നടി നമിത അമ്മയാകാന്‍ പോകുന്നു.
 
A post shared by Namita Vankawala Chowdhary (@namita.official)

2004 മുതല്‍ കോളിവുഡ് ഇന്‍ഡസ്ട്രിയുടെ ഭാഗമായ താരം വീരേന്ദ്ര ചൗധരിയെ 2017 ല്‍ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിച്ചു.
 
A post shared by Namita Vankawala Chowdhary (@namita.official)

തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ് നമിത.
 
A post shared by Namita Vankawala Chowdhary (@namita.official)

2020 ജൂലൈയില്‍ നടി ബിജെപിയില്‍ ചേര്‍ന്നിരുന്നു. 8 മാസത്തിനുശേഷം, നമിതയെ തമിഴ്നാട്ടിലെ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി നിയമിച്ചു. നമിത 'ബോ ബോ' എന്ന ദ്വിഭാഷാ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
 
A post shared by Namita Vankawala Chowdhary (@namita.official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍