ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മനോജ് കെ.ജയന്റെ പ്രായം എത്ര?

ചൊവ്വ, 15 മാര്‍ച്ച് 2022 (15:09 IST)
ഹാസ്യകഥാപാത്രങ്ങളിലൂടേയും പ്രേക്ഷകരെ വെറുപ്പിച്ച വില്ലന്‍ വേഷങ്ങളിലൂടേയും നായക കഥാപാത്രങ്ങളിലൂടേയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മനോജ് കെ.ജയന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ മനോജ് കെ.ജയന് ആശംസകള്‍ നേര്‍ന്നു. 
 
1966 മാര്‍ച്ച് 15 നാണ് മനോജ് കെ.ജയന്റെ ജനനം. തന്റെ 56-ാം ജന്മദിനമാണ് മനോജ് കെ.ജയന്‍ ഇന്ന് ആഘോഷിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍