വണ്ടര്‍ വുമണായി മഞ്ജുവാര്യര്‍, ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ജൂണ്‍ 2021 (14:47 IST)
പുത്തന്‍ മേക്ക് ഓവറിലൂടെ എന്നും ആരാധകരെ വിസ്മയിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. വണ്ടര്‍ വുമണായി എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by FMA (@fashionmongerachu)

'നിങ്ങള്‍ നിങ്ങളുടെതന്നെ വണ്ടര്‍ വുമണായി മാറൂ'കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കു വെച്ചത്.
 
മനോരമ ഓണ്‍ലൈന്‍ ജോയലുക്കാസ് സെലിബ്രിറ്റി കലണ്ടറിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍