Atham: അത്തം എന്ന് ? ഓണം അവധി അറിയാം

രേണുക വേണു

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (13:01 IST)
Atham: ഓണം വരവായി..! ചിങ്ങ മാസത്തിലെ അത്തത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. 
 
ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ച. ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അതായത് സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ച. 
 
സെപ്റ്റംബര്‍ നാലിന് ഉത്രാടം. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്. സെപ്റ്റംബര്‍ ആറ് (മൂന്നാം ഓണം), സെപ്റ്റംബര്‍ ഏഴ് (നാലാം ഓണം) ശനി, ഞായര്‍ ദിവസങ്ങളും അവധിയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍