ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
ഭാവന, ജഗതി, സിദ്ദിഖ്, മണിക്കുട്ടന്‍, ഇന്ദ്രജിത്, രാജന്‍ പി ദേവ്, കലാഭവന്‍ മണി, വിനായകന്‍, സായി കുമാര്‍, ബിജു കുട്ടന്‍ എന്നീ താരനിര ചിത്രത്തിലുണ്ടായിരുന്നു.