വര്‍ഷങ്ങള്‍ കഴിഞ്ഞാലും മമ്മൂക്കയ്ക്ക് യാതൊരുവിധ മാറ്റവുമില്ലെന്ന് വീഡിയോ വ്യക്തമാക്കുകയാണ്. മമ്മൂട്ടിയ്ക്ക് 67 വയസായി എങ്കിലും 35 വയസിന്റെ ചെറുപ്പമാണ്. വലിയൊരു മലയുടെ മുകളിലേക്ക് മമ്മൂക്ക വലിഞ്ഞ് കയറുന്നതും ഉയരത്തില്‍ എത്തിയതിന് ശേഷം മറ്റുള്ളവരെ വലിച്ച് കേറ്റുന്നതുമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി ആ മലയില്‍ കയറിയോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു.