ഇപ്പോള്‍ അഭിമുഖങ്ങളിലൊക്കെ, ‘ഗ്രേറ്റ്ഫാദര്‍’ കണ്ട അനുഭവത്തേക്കുറിച്ചും ആ സിനിമയുടെ മേക്കിംഗ് സ്റ്റൈല്‍ സ്വാധീനിച്ചതിനെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുകയാണ് വിജയ് സേതുപതി. ഇതൊക്കെ കാണുമ്പോഴാണ് ഡേവിഡ് നൈനാന്‍ എന്ന തകര്‍പ്പന്‍ ഹീറോയെ അവതരിപ്പിക്കാന്‍ വിജയ് സേതുപതി മനസുകൊണ്ട് തയ്യാറെടുത്തുവോ എന്ന തോന്നലുണരുന്നത്.