അസൂയാകലുഷിതമായ മനസ്സു കാരണം പോസ്റ്റ്ർ മുഴുവനും വായിക്കാൻ സഹിഷ്ണതയില്ലാത്തവരാണൂ ഈ ചോദ്യം ചോദിക്കുന്നത്. പോസ്റ്ററിൽ കൃത്യമായും 50 )ം ദിവസത്തിലേക്ക് എന്നാണു പറയുന്നത്. അല്ലാതെ 50 ദിവസം തികച്ചു എന്നല്ല. റിലീസ് ചെയ്ത് ഇന്നേക്ക് 31 ദിവസം തികച്ചു, ഈ സിനിമ ഇനി 50 തികയ്കുവാനാണോ പാട്? നല്ല സിനിമയെ സ്നേഹിക്കുന്നവരുള്ള കാലത്തോളം അൻപതല്ല അതിനപ്പുറവും പോകും. ശത്രുക്കൾ ജാഗ്രതൈ.