Turbo Movie Second Look Poster
ഭ്രമയുഗം ജൈത്രയാത്ര തുടരുമ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ആണ് ഇന്ന് എത്തുന്നത്.രണ്ടാം വാരത്തിലും വിജയകരമായി പ്രദര്‍ശനം. ഇതേ ഇതിനിടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് കൈമാറാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. സെക്കന്‍ഡ് പോസ്റ്റര്‍ ഇന്ന് എത്തും. രാത്രി 9 മണിക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്നെ റിലീസ് ചെയ്യും.