ഈ സിനിമ നായികാപ്രാധാന്യമുള്ള ചിത്രമായിരിക്കും. ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മമ്മൂട്ടിയുടെ ആത്മസുഹൃത്താണ് ജോയ് മാത്യു. അതുകൊണ്ടുതന്നെ നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ വിളിച്ചാലും മമ്മൂട്ടി അഭിനയിക്കും.