‘ബാലഗോകുലം'. സ്വപ്നം യാഥാർത്ഥ്യമായപ്പോൾ. ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്. ഇരട്ടിമധുരം എന്ന പോലെ. ഒരുപാട് നന്ദി മമ്മൂക്ക. അപ്രതീക്ഷിതമായ സർപ്രൈസ് ശരിക്കും ഞങ്ങളെ സന്തോഷിപ്പിച്ചു.‘- എന്നായിരുന്നു സംഭവത്തെ കുറിച്ച് ആശ ഫേസ്ബുക്കിൽ കുറിച്ചത്.