'അപ്പന്‍ തന്നെ സ്റ്റൈലിഷ്'; ലണ്ടന്‍ തെരുവില്‍ മമ്മൂട്ടിയും ദുല്‍ഖറും (വീഡിയോ)

രേണുക വേണു
ശനി, 29 ജൂണ്‍ 2024 (11:16 IST)
Mammootty and Dulquer Salmaan

ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ ഒരു തെരുവില്‍ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. 
 
ഡാര്‍ക്ക് ആഷ് നിറത്തിലുള്ള വസ്ത്രമാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ ക്ലീന്‍ ഷേവ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ കാണുന്നത്. ആരാണ് കൂടുതല്‍ സ്റ്റൈലിഷ് എന്നു ചോദിച്ചാല്‍ എപ്പോഴും ആരാധകര്‍ പറയുന്നത് പോലെ 'അത് അപ്പന്‍ തന്നെ' 
 

അനുബന്ധ വാര്‍ത്തകള്‍

Next Article