സാരിയും മയില്‍പീലിയും, ഒന്നൂടെ സുന്ദരിയായി മമിത ബൈജു, വീഡിയോയും ചിത്രങ്ങളും

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഏപ്രില്‍ 2023 (08:50 IST)
മലയാളം സിനിമയില്‍ പതിയെ സജീവമാകുകയാണ് നടി മമിത ബൈജു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamitha Baiju (@mamitha_baiju)

സൂര്യയുടെ പുതിയ ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും. സൂര്യയുടെ സഹോദരിയായി നടി വേഷമിടുന്നു എന്നാണ് വിവരം. സിനിമയില്‍ പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് മമിത അവതരിപ്പിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamitha Baiju (@mamitha_baiju)

  അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രമാണ് പ്രണയവിലാസം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamitha Baiju (@mamitha_baiju)

 

അനുബന്ധ വാര്‍ത്തകള്‍

Next Article