വേഷ്ടിയില്‍ മാളവിക മോഹനന്‍, ചിത്രങ്ങള്‍ പകര്‍ത്തിയത് നടിയുടെ ഉറ്റ സുഹൃത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 12 ജൂലൈ 2022 (15:10 IST)
മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍. ഇപ്പോഴിതാ ഇന്‍സ്റ്റയില്‍ ഇല്ലാത്ത സുഹൃത്ത് പകര്‍ത്തിയ തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

'ഇപ്പോള്‍ ഇന്‍സ്റ്റയില്‍ ഇല്ലാത്ത എന്റെ ഉറ്റസുഹൃത്ത് പകര്‍ത്തിയത്, പക്ഷേ ഞാന്‍ അവളെ പരാമര്‍ശിച്ചില്ലെങ്കില്‍ ഇപ്പോഴും എന്റെ തല തിന്നും'-
മാളവിക മോഹനന്‍ കുറിച്ചു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. വിജയുടെ മാസ്റ്ററിലും നടി നായികയായിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍